ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് യുവാവ് ; പിന്നാലെ പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​പെ​ട​ലി​ൽ ല​ഭി​ച്ച​ത് ര​ണ്ടാം​ജ​ന്മം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : അ​മി​ത അ​ള​വി​ല്‍ ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി. ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ന​സീ​റാ​ണ് ഇ​ട​യ​ക്കു​ന്നം സ്വ​ദേ​ശി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ത​ന്‍റെ ഫോ​ണി​ലേ​ക്ക് പ​രി​ച​യ​ക്കാ​ര​ന്‍ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മു​ഹ​മ്മ​ദ് ന​സീ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് ഒ​രു ജീ​വ​ന് തു​ണ​യാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ന​സീ​റി​ന്‍റെ ഫോ​ണി​ലേ​ക്ക് പ​രി​ച​യ​ക്കാ​ര​ന്‍റെ സ​ന്ദേ​ശം എ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് അ​യ​ച്ച മെ​സേ​ജി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​കു​ന്നു​വെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. സ​ന്ദേ​ശം കി​ട്ടി​യ ഉ​ട​ന്‍ മു​ഹ​മ്മ​ദ് ന​സീ​ര്‍ സൈ​ബ​ര്‍ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വി​ലാ​സം ക​ണ്ടെ​ത്തി ചേ​രാ​ന​ല്ലൂ​ര്‍ എ​സ്‌​ഐ​മാ​രാ​യ കെ.​എ​ക്‌​സ്. തോ​മ​സ്, സാ​ബു എ​ന്നി​വ​ര്‍​ക്കൊ​പ്പം യു​വാ​വി​ന്‍റെ​വീ​ട്ടി​ലെ​ത്തി. ഇ​രു​നി​ല വീ​ട്ടി​ല്‍ താ​ഴ​ത്തെ നി​ല​യി​ലെ വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സ് സം​ഘം മു​റി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ആ​രെ​യും ക​ണ്ടി​ല്ല. ഈ ​സ​മ​യം യു​വാ​വി​ന്‍റെ ഭാ​ര്യ​യും കു​ഞ്ഞും അ​വ​രു​ടെ വീ​ട്ടി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...