യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുലശേഖരപതി സ്വദേശി റഹ്മത്തുള്ള(42) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കുലശേഖരപതി അറബിക് കോളേജിലേക്ക് പോകുന്ന വഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിനുള്ളിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലുമായി മാരകമായ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. സംഭവവുമായ ബന്ധപ്പെട്ട് മരിച്ചയാളുടെ സുഹൃത്തുക്കളായ മധു, ഷിഹാബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...