വീട്ടുകാരെ ഭയപ്പെടുത്താൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവിനെ സാഹസികമായി ഇറക്കി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകം കറുകത്തറയിൽ ജാൻസൺ (27) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ വീടിന് സമീപത്തെ 120 അടിയോളം ഉയരമുള്ള മൊബൈൽ ടവറിന്‍റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടിയാണ് ഡോഗ് ട്രയിനറായ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.

ജാൻസൺ മദ്യപിച്ചിരുന്നതായി ഹരിപ്പാട് പോലീസ് പറഞ്ഞു. സുഹൃത്ത് വിളിച്ചതനുസരിച്ച് ടവറിന്‍റെ പകുതി ഭാഗത്തേക്ക് ഇറങ്ങി വന്ന ഇയാളെ അഗ്നിശമന സേനാംഗങ്ങളായ എസ്. ഉണ്ണിമോൻ, എം. മനേഷ്, ശശീന്ദ്രൻ എന്നിവർ ടവറിൽ കയറി സാഹസികമായി പിടികൂടി താഴെ ഇറക്കുകയായിരുന്നു. ഇയാൾ ടവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാൽ പരിക്കേൽക്കാതിരിക്കാൻ അഗ്നിശമന സേന ടവറിന് ചുറ്റും സുരക്ഷിത വലയം ഒരുക്കിയിരുന്നു. അസി. സ്റ്റേഷൻ ഫയർ ഓഫീസർമാരായ ബിനുകുമാർ, ജയ്സൺ പി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഷിജുമോൻ. എം. ബി, എസ്. പ്രമോദ്, റീഗൻ. പി. എസ്, ശ്രീജിത്ത്. എസ്, മനേഷ്. എം, വിഷ്ണു.വി, ഉണ്ണിമോൻ എ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന് സമാപനം

0
റാന്നി: തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന്റെ സമാപനം ക്ഷേത്രം...

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...