Friday, March 29, 2024 7:07 pm

കടകളില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വി​തു​ര : ടൗ​ണി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം നടത്തിയ ക​ല്ലാ​ര്‍ തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ കി​ഷോ​ര്‍(36)​നെ​ വി​തു​ര പോ​ലീ​സ് പി​ടി​കൂ​ടി​. 10000 രൂ​പ​ വി​തു​ര ജ​ങ്ഷ​നി​ലു​ള്ള ലീ​ല ഹാ​ര്‍​ഡ്​​വെ​യ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 20000 രൂ​പ താ​വ​ക്ക​ല്‍ ഹാ​ര്‍​ഡ്​​വെ​യ​ര്‍ എ​ന്ന കമ്പ​നി​യി​ല്‍ നിന്നും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​തി​യെ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഫോണ്‍ ഓഫാക്കിവെച്ചതിനെ തുടര്‍ന്ന് പ്രതിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇയാള്‍ ഫോണ്‍ ഓണാക്കിയതിനെ തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...