വടകരയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം ; 22 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വടകര: അഴിയൂരില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. ഡോക്ടര്‍ എ ജയ്ക്കര്‍ പ്രഭുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 22 പവന്‍ സ്വര്‍ണവും പണവും നഷ്ടമായിട്ടുണ്ട്. പുലര്‍ച്ചെ മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. സി.സി ടി.വിയില്‍ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭിച്ചത്. ചോമ്പാല പോലീസില്‍ അറിയിച്ചതോടെ സി.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വീട്ടിലെത്തി. ഫിംഗര്‍ പ്രിന്റ് , ഡോഗ് സ്‌കോഡും പരിശോധനയ്‌ക്കെത്തിയിരുന്നു.

വീടിനകത്ത് കടന്ന മോഷ്ടാവ് അലമാര തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന ശേഷം 4.25 ഓടെ പുറത്തേക്ക് പോയി. പോകുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് മുളക് പൊടിയെടുത്ത് ഗേറ്റ് വരെ വിതറിയിട്ടുണ്ട്. രാവിലെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...