കടയുടെ വാതിൽ തകർത്ത്​ ​ മോഷണം

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്റെ ചി​ല്ലു​വാ​തി​ൽ എ​റി​ഞ്ഞു​ട​ച്ച് മോ​ഷ​ണം. ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ സി​റ്റി ടൈ​ൽ പാ​ല​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ‘ഷൂ ​പ്ലാ​ന​റ്റ് ’ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം നടന്നിരിക്കുന്നത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ഖം മ​റ​ച്ച് റോ​ഡി​ലൂ​ടെ വ​ന്ന മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തിയിരിക്കുന്നത്. ഒ​രാ​ൾ ക​ല്ലു​ണ്ട് സ്ഥാ​പ​ന​ത്തി​ന്റെ വാ​തി​ലി​ൽ ര​ണ്ടു പ്രാ​വ​ശ്യം എ​റി​ഞ്ഞ്​ ചി​ല്ല ത​ക​ർ​ത്തു. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് പ​ത്തോ​ളം ഷൂ​സ്​ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. 2500 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ്​ മോ​ഷ​ണം പോ​യ​താ​യും വാ​തി​ൽ ത​ക​ർ​ന്ന​ത​ട​ക്കം അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു. പോലീ​സി​ൽ പ​രാ​തി ന​ൽ​കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം...

0
കോഴിക്കോട്: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ...

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...