മദ്യപാനത്തിനിടെ അറസ്റ്റ് ; ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ തന്ത്രങ്ങൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മദ്യപാനത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ ആസൂത്രണ ശ്രമം. പേരാമ്പ്ര സ്വദേശി മറ്റക്കാട് അഭിലാഷ്, പരപ്പനങ്ങാടി ആലത്തിങ്കൽ സ്വദേശി അബ്ദുസ്സലാം, തിരൂരങ്ങാടി പന്തീരങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്.

പരപ്പനങ്ങാടി ന്യൂ കട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി 11ന് ഓട്ടോറിക്ഷയിലെ മദ്യപാനത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയിൽ നിന്ന് ഭവനഭേദനത്തിനായി ഉപയോഗിക്കുന്ന ഇരുമ്പ് പാരയും പ്രത്യേക തരം ആക്‌സോ ബ്ലേഡുകളും കണ്ടെടുത്തു.

പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം ആസൂത്രം ചെയ്തിരുന്നത്. പിടിയിലായവർ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായി നിരവധി മോഷണ കേസുകളിലും കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ പ്രതികളും മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചവരുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...