കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കട്ടക്കോട് നിന്ന് ഷാഡോ പോലീസാണ് പ്രതിയെ പിടിച്ചത്. ഇയാളുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും കണ്ടെത്തി. രണ്ടുമാസമായി റൂറൽ ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി പോലീസ് വലയിലായത്.

കാട്ടാക്കട കട്ടക്കോട് സ്വദേശി ജോസിന്റെ  ഉടമസ്ഥതയിലുള്ള മേടയിൽ വീട്ടിൽ ആണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്നും  ടാബ്, മൊബൈൽ ഫോണുകൾ, 2000 റബ്ബർ ഷീറ്റ്, സ്റ്റീരിയോ, മോഷണത്തിന് ഉപയോഗിക്കുന്ന പണി ആയുധങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. ഒരു കാറും ഓട്ടോയും കൂടി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ നിരവധി കടകളിൽ നിന്നാണ് ഇയാൾ സാധനങ്ങൾ മോഷ്ടിച്ചത്. പ്രതിയെ പാറശ്ശാല പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റു രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...