തേക്കുതോട് സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു ഡി എഫ് ബഹിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു ഡി എഫ് ബഹിഷ്കരിച്ചു. തേക്കുതോട് സര്‍വ്വീസ് സഹകരണ ബാങ്ക് പി റ്റി 48ലെ ഭരണസമിതി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് യുഡിഎഫിനെ പ്രകോപനമായത്‌. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ എത്തിച്ച് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയെന്നും യുഡിഎഫ് ആരോപിച്ചു.

എല്‍ ഡി എഫ് ഭരണത്തില്‍ കാലങ്ങളായി ഇരിക്കുന്ന സംഘത്തില്‍ അംഗത്വം പോലും നല്‍കാതെ ഏകപക്ഷീയമായി ഭരണം നടത്തിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് തണ്ണിത്തോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേട് നടക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസറും ഉദ്യോഗസ്ഥരും എല്‍ ഡി എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ വിഷയം നിയമപരമായി നേരിടുവാനും യു ഡി എഫ് യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...