തേക്കുതോട് – താഴേപ്പറക്കുളം റോഡ് തകര്‍ന്നു ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തേക്കുതോട് – താഴേപ്പറക്കുളം റോഡ് തകർന്നത് മൂലം യാത്രദുരിതം. 25 വർഷങ്ങൾക്ക് മുമ്പ് ജനകീയാസൂത്രണ പദ്ധതിയിലൂടെ നിർമ്മിച്ച പഞ്ചായത്ത് റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴ പെയ്യുന്നതോടെ യാത്ര കൂടുതൽ ദുരിതമാകും. റോഡിലെ മണ്ണും ചെളിയും മൂലം വാഹനങ്ങൾ തെന്നി മാറുന്ന സ്ഥിതിയാണ്. തണ്ണിത്തോട് മൂഴി മുതൽ റോഡിലെ നാല് കിലോമീറ്റർ ഭാഗം നേരത്തെ ടാർ ചെയ്തിരുന്നു. ബാക്കിയുള്ള രണ്ട് കിലോമീറ്റർഭാഗമാണ് തകർന്നുകിടക്കുന്നത്.

ഓട്ടോറിക്ഷകൾ പോലും വരില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ ചെളിയും മണ്ണും കെട്ടിക്കിടക്കുമ്പോൾ അപകടം ഒഴിവാക്കാൻ നാട്ടുകാർ തന്നെയാണ് ഇത് നീക്കം ചെയ്യുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും ഈ റോഡിലൂടെ പോകുവാൻ കഴിയും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരും പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിലെ തൊഴിലാളികളും പതിവായി ഉപയോഗിക്കുന്ന റോഡാണിത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കും ഇതുവഴി യാത്ര ബുദ്ധിമുട്ടാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

കനത്ത മഴ , ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന്...