തെലുങ്കാനയിൽ കെട്ടിടം തകർന്നുവീണ് നാല് മരണം

For full experience, Download our mobile application:
Get it on Google Play

തെലുങ്കാന : തെലുങ്കാനയിൽ കെട്ടിടം തകർന്നുവീണ് നാല്  മരണം, ഒരാൾക്ക് പരുക്കേറ്റു. തെലുങ്കാനയിലെ യദാരി-ഭോൺഗിർ ജില്ലയിലാണ് സംഭവം. ഒരു പഴയ കെട്ടിടത്തിന്റെ  സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. കെട്ടിട ഉടമയും താമസക്കാരനും രണ്ട് തൊഴിലാളികളുമാണ് മരണപ്പെട്ടവർ. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

സുഞ്ചു ശ്രീനിവാസ് (40), ടി ശ്രീനാഥ് (45), എസ് ഉപേന്ദർ (40), ജി ദശരഥ് ഗൗഡ് (75) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. ഒന്നാം നിലയിലെ ബാൽക്കണി പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. താഴത്തെ നിലയിലെ കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നവർക്ക് മേലേക്കാണ് കെട്ടിടം തകർന്നുവീണത്. 2 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...