ഭൈരവിയും കാലനും വിളങ്ങി : തെള്ളിയൂരിൽ നാളെ വലിയപടണി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഭൈരവിയും കാലനും വിളങ്ങി, തെള്ളിയൂരിൽ നാളെ വലിയപടണി. കെട്ടിയൊരുക്കിയ ചൂട്ടുകറ്റകൾക്ക് അരികെയിരുന്ന് രാപകലോളം കോലമെഴുതുന്നവരും തെള്ളിയൂർക്കാവ്‌ പടയണിയുടെ ഭാഗമത്രേ. തപ്പുതാളം, കൈമണി, പാട്ട് എന്നിവക്ക് ഒപ്പമാണ് ചുവടുകളും മുറുകുക. തെള്ളിയൂർക്കാവിലെ പാട്ടമ്പലത്തിൽ ഒരാഴ്ചയായി നടക്കുന്ന നാടൻകലകളുടെ നിറമുള്ള കാഴ്ചകൾ കാണാൻ എത്തുന്നത് ഒട്ടേറെ പേരാണ്. ശനിയാഴ്ച വഴിപാട് കോലങ്ങളായി ഭൈരവി, കാലൻ, കാലേക്ഷി കോലങ്ങൾ കളത്തിൽ എത്തി.

ഞായറാഴ്ച വലിയപടയണി ദിവസം രാത്രി ദീപാരാധനക്കു ശേഷം ഭഗവതിയേയും കാലയക്ഷി അമ്മയെയും ഇരുജീവിതകളിൽ പടയണിക്കളത്തിലേക്ക് എതിരേൽക്കും. തുടർന്ന് പുലവൃത്തം, കോലങ്ങൾ എതിരേൽപ്പ്, ചൂട്ട് കാപ്പൊലി എന്നിവയും നടക്കും.26 ന് പുലർച്ചെ സമസ്താപരാധം ഒഴിയണെ എന്ന് പ്രാർത്ഥിച്ചുള്ള മംഗള ഭൈരവി അടിയോടെ ഒരാഴ്ചത്തെ തെള്ളിയൂർക്കാവ്‌ പടയണിക്ക് സമാപനം ആകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീഹാറിൽ വീണ്ടും വിചിത്ര മോഷണം ; ആരുമറിയാതെ 132 അടി ഉയരമുള്ള മൊബൈൽ ടവർ...

0
പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍...

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...