പത്തനംതിട്ട : കാളിയാങ്കൽ പ്ലാത്തോട്ടം കുടുംബത്തിൽപ്പെട്ട പത്തനംതിട്ട തെങ്ങുംതറയിൽ കുടുംബയോഗം മേയ് 22 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടക്കും. തെങ്ങുംതറയിൽ ടി.ജി ജോൺ കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഫാ.ഡോ.ഒ.തോമസ് മുഖ്യ പ്രഭാഷണം നടത്തും. ഫിലിപ്പോസ് വർഗീസ്, ജോർജ്ജ് ജേക്കബ്, ബീന ഗീവർഗീസ്, ജോൺ വർഗീസ് , സാബു സ്റ്റീഫൻ, തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.
പത്തനംതിട്ട തെങ്ങുംതറയിൽ കുടുംബയോഗം മേയ് 22 ഞായറാഴ്ച്ച
RECENT NEWS
Advertisment