പത്തനംതിട്ട തെങ്ങുംതറയിൽ കുടുംബയോഗം മേയ് 22 ഞായറാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാളിയാങ്കൽ പ്ലാത്തോട്ടം കുടുംബത്തിൽപ്പെട്ട പത്തനംതിട്ട തെങ്ങുംതറയിൽ കുടുംബയോഗം മേയ് 22 ഞായറാഴ്ച്ച  ഉച്ചകഴിഞ്ഞ്  മൂന്നു മണിക്ക് പത്തനംതിട്ട മാക്കാംകുന്ന് സെന്റ്  സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടക്കും. തെങ്ങുംതറയിൽ ടി.ജി ജോൺ കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഫാ.ഡോ.ഒ.തോമസ് മുഖ്യ പ്രഭാഷണം നടത്തും. ഫിലിപ്പോസ് വർഗീസ്, ജോർജ്ജ് ജേക്കബ്, ബീന ഗീവർഗീസ്, ജോൺ വർഗീസ് , സാബു സ്റ്റീഫൻ, തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...