ഇടുക്കി : തമിഴ് നാട്ടിലേയ്ക്കു രക്ഷപ്പെടാന്‍ ശ്രമിച്ച തോട്ടം തൊഴിലാളികളില്‍ മൂന്നു പേര്‍ മരിച്ചു. നാലുപേര്‍ ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ . പൂപ്പാറയില്‍ നിന്ന് കാട്ടിലൂടെ തമിഴ്നാട്ടിലെ തേനിയിലേക്ക് പോകാന്‍ ശ്രമിച്ച ഒന്‍പത് തോട്ടം തൊഴിലാളികളാണ് കാട്ടുതീയില്‍പ്പെട്ടത്. തേനി സ്വദേശികളാണ് മരിച്ചത്. കോവിഡ് യാത്രാനിയന്ത്രണം കടുപ്പിച്ചതോടെയാണ് ഇവര്‍ കാട്ടുവഴിയിലൂടെ പോകാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ് ഇവര്‍.
തമിഴ് നാട്ടിലേയ്ക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതോട്ടം തൊഴിലാളികളില്‍ മൂന്നു പേര്‍ മരിച്ചു
RECENT NEWS
Advertisment