തമിഴ് നാട്ടിലേയ്ക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതോട്ടം തൊഴിലാളികളില്‍ മൂന്നു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ് നാട്ടിലേയ്ക്കു രക്ഷപ്പെടാന്‍ ശ്രമിച്ച തോട്ടം തൊഴിലാളികളില്‍ മൂന്നു പേര്‍ മരിച്ചു. നാലുപേര്‍ ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ . പൂപ്പാറയില്‍ നിന്ന് കാട്ടിലൂടെ തമിഴ്നാട്ടിലെ തേനിയിലേക്ക് പോകാന്‍ ശ്രമിച്ച ഒന്‍പത് തോട്ടം തൊഴിലാളികളാണ്  കാട്ടുതീയില്‍പ്പെട്ടത്.  തേനി സ്വദേശികളാണ് മരിച്ചത്.  കോവിഡ് യാത്രാനിയന്ത്രണം കടുപ്പിച്ചതോടെയാണ് ഇവര്‍ കാട്ടുവഴിയിലൂടെ പോകാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ് ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....