Wednesday, May 29, 2024 5:54 am

ആശയത്തിന് വേണ്ടിയല്ല പദവിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയം ; വിമർശനവുമായി തേറമ്പിൽ രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി. അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ അതീവ ദുഃഖിതനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പെന്നും അദ്ദേഹം അറിയിച്ചു. എത്ര ഉന്നതനായാലും പരസ്യ പ്രതികരണത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് തേറമ്പിൽ രാമകൃഷ്ണൻ അറിയിച്ചു. ആശയത്തിന് വേണ്ടിയല്ല പദവിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിന്റെ നീക്കം സുപ്രീംകോടതിവിധികളുടെ ലംഘനം ; രൂക്ഷ വിമർശനവുമായി എംകെ സ്റ്റാലിൻ

0
ഡൽഹി: മികച്ച അയൽപക്കബന്ധം നിലനിൽക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരേ...

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയ കാട്ടാനയ്‌ക്ക് കാലിൽ പരിക്ക് ; ഒടുവിൽ ചികിത്സിച്ച് ഭേദമാക്കി വനംവകുപ്പ്

0
മറയൂർ: കാലിൽ കയറ് കുരുങ്ങി പരിക്കേറ്റ പിടിയാനയ്ക്ക് ചികൽസ നൽകി. കാന്തല്ലൂർ...

മൂന്ന് രാജ്യങ്ങൾ കൂടി പലസ്തീനെ അംഗീകരിച്ചു

0
ബാഴ്‌സലോണ: ഇസ്രയേലിന്റെ ഭീഷണി അവഗണിച്ച് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ...

ശക്തമായ മഴ ; തിരുവനന്തപുരത്തിറങ്ങേണ്ട നാല് വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

0
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ നാല് വിമാനങ്ങൾ...