ഓറഞ്ച് കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ പലതാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. ജലദോഷം തടയുന്നതിനും ചെവി അണുബാധ തടയുന്നതിനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സിട്രസ് പഴത്തൊലികളിൽ കാണപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾക്ക് പാർശ്വഫലങ്ങളില്ലാതെ മരുന്നുകളേക്കാൾ ഫലപ്രദമായി കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുണ്ട്. ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് സിട്രസ് പഴങ്ങൾ വളരെ അത്യാവശ്യമാണ്. വിളർച്ചയുള്ള രോഗികൾക്ക് സിട്രസ് പഴങ്ങൾ കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തിന് പ്രധാനപ്പെട്ട ധാതുവാണ് അനീമിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...