ജി​ല്ല​യി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ ബാ​ച്ചു​ക​ളി​ല്‍ നി​ര​വ​ധി ഒ​ഴി​വു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ ബാ​ച്ചു​ക​ളി​ല്‍ നി​ര​വ​ധി ഒ​ഴി​വു​ക​ള്‍. ക​ഴി​ഞ്ഞ 18ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി 5318 ഒ​ഴി​വു​ക​ളു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം മാ​നേ​ജ്‌​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു​ക​ളും മെ​റി​റ്റി​ലെ ചി​ല സ​പ്ലി​മെ​ന്‍റ​റി ഒ​ഴി​വു​ക​ളും നി​ക​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ള്‍ 3000നും 3500​നും ഇ​ട​യി​ല്‍ ഒ​തു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ല​യി​ല്‍ 13187 അ​പേ​ക്ഷ​ക​ളാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ല്‍​കി​യി​രു​ന്ന​ത്. ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ സീ​റ്റു​ക​ളി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പൊ​തു​പ്ര​വേ​ശ​ന​ത്തി​നു കാ​ത്തി​രി​ക്കാ​തെ കു​ട്ടി​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ലേ​ക്ക​ട​ക്കം തി​രി​ഞ്ഞു. ഇ​തോ​ടെ മെ​റി​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ത​ന്നെ 2355 ഒ​ഴി​വു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട​യി​ല്‍ 237 ഒ​ഴി​വു​ക​ളു​ണ്ട്. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പു​റ​ത്തു നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഒ​ഴി​വു​ക​ള്‍ കു​റ​യു​മെ​ന്നാ​ണ് സൂ​ച​ന.
അ​പേ​ക്ഷ​ക​ളി​ലെ പി​ഴ​വു കാ​ര​ണം പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ നി​ര​വ​ധി കു​ട്ടി​ക​ള്‍ പു​റ​ത്തു നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​വ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​ര്‍​ഷ​വും അ​ഡ്മി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മ്പോ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തോ​ടെ പ​ല സ്‌​കൂ​ളു​ക​ള്‍​ക്കും ബാ​ച്ചു​ക​ള്‍ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കു​ട്ടി​ക​ളു​ടെ കു​റ​വു കാ​ര​ണം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബാ​ച്ചു​ക​ള്‍ പൂ​ര്‍​ണ​മാ​യും വേ​ണ്ടെ​ന്നു​വ​ച്ച സ്‌​കൂ​ളു​ക​ളു​ക​ളു​മു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....