സംസ്ഥാനത്തെ അങ്കണവാടിയിലെ വേതനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും വേതനം കൂട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 2023 ഡിസംബർമുതൽ പുതുക്കിയ വേതനം ലഭിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021-2022-ലെ ബജറ്റിൽ പ്രഖ്യാപിച്ച വേതനവർധന ഇപ്പോഴാണ് നടപ്പാക്കുന്നത്. പത്തുവർഷത്തിനുമുകളിൽ സേവനകാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ കൂടും. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയും.

വർക്കർക്ക് നിലവിൽ പ്രതിമാസം 12,000 രൂപയും ഹെൽപ്പർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപയും 15,495 പേർക്ക് 500 രൂപയും വർധിക്കും. കേരളത്തിൽ 33,115 അങ്കണവാടികളാണുള്ളത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...