സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് കടുത്ത ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ.​പി​യി​ലെ​ത്തു​ന്ന ഒരു രോ​ഗി​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്​ ഒ​ന്നോ ര​ണ്ടോ മി​നി​റ്റ്​​ മാ​ത്ര​മാ​ണെ​ന്ന്​ തു​റ​ന്നു​പ​റ​ഞ്ഞ്​ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന. രോ​ഗ​വി​വ​രം കേ​ൾ​ക്കാ​നും പ​രി​ശോ​ധ​ന​ക്കും ചി​കി​ത്സ​ക്കും ഇ​ത്ര ചു​രു​ങ്ങി​യ സ​മ​യ​മാ​കു​ന്ന​ത്​ ഡോ​ക്ട​റു​ടെ​യും രോ​ഗി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഒ​രു പോ​ലെ ലം​ഘി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ഗ​വ.​മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ൻ (കെ.​ജി.​എം.​ഒ.​എ) ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന ഡോ​ക്ട​ർ- രോ​ഗീ അ​നു​പാ​തം 1000 രോ​ഗി​ക്ക്​ ഒ​രു ഡോ​ക്ട​ർ ആ​ണ്. കേ​ര​ള​ത്തി​ൽ മൊ​ത്ത​ത്തി​ൽ 80,000 ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്നു എ​ന്നാ​ണ് ക​ണ​ക്കെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പി​ൽ 6165 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക മാ​ത്ര​മാ​ണു​ള്ളത്. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ട്. ജ​ന​സം​ഖ്യ​യി​ൽ 50 ശ​ത​മാ​ന​ത്തോ​ളം പേ​രും സ​ർ​ക്കാ​ർ മേ​ഖ​ല​യെ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​മ്പോ​ൾ 1: 1000 അ​നു​പാ​ത​ക്ക​ണ​ക്കി​ൽ​ 17,665 ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വാ​ണ്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...

അമേരിക്കയിൽ ഇനി ട്രംപിൻ്റെ പേരിൽ വിമാനത്താവളവും

0
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ്...

നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി ; മുൻ എംഎൽഎയുടെ പിഎ...

0
തൃശ്ശൂര്‍: നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ്...

പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ ; അഭിപ്രായ ഭിന്നതകൾക്കിടെ ട്രംപ് നെതന്യാഹുവിനെ വിളിച്ചു

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്...