തണ്ണിത്തോട് – ചിറ്റാർ റോഡിൽ വഴിയോര കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് – ചിറ്റാർ റോഡിൽ കൂത്താടിമൺ ജംഗ്ഷനില്‍ വഴിയോര കണ്ണാടി സ്ഥാപിക്കണമെന്ന് ആവശ്യം. മാർക്കറ്റ് റോഡും മേടപ്പാറ വടക്കേക്കര റോഡും അടുത്തടുത്തായുള്ള ജംഗ്ഷനുകളിൽ ഇരു ദിശകളിൽ നിന്ന് പ്രധാന റോഡിലേക്ക് ചേരുന്നു. മാർക്കറ്റ് റോഡിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ചിറ്റാറിലേക്കും വടക്കേക്കര റോഡിലേക്കും പോകാനായി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ വളവിൽ കാഴ്ച മറയുന്നത് കാരണം അപകടസാധ്യതയുണ്ട്. മാർക്കറ്റ് റോഡിൽ നിന്നുള്ള വാഹനം ആശുപത്രി ജംഗ്ഷനിലേക്ക് പോകാനായി പ്രധാന റോഡിലേക്ക് കടക്കുമ്പോഴും കാഴ്ച മറയുന്നുണ്ട്. ഇവിടങ്ങളിൽ വാഹന യാത്രക്കാർ റോഡിന്റെ മധ്യഭാഗത്ത് എത്തുമ്പോഴാകും പ്രധാന റോഡിൽ നിന്നുള്ള വാഹനം കാണാൻ കഴിയുന്നത്. ഈ സമയം പ്രധാന റോഡിലൂടെ വേഗത്തിൽ എത്തുന്ന വാഹനം ഉപ റോഡുകളിൽ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടാകും. ഇവിടെ വളവിന് പുറമേ കയറ്റവുമുള്ളതിനാൽ അപകടസാധ്യതയേറുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...