പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ ഓഫീസും പുറത്തിറക്കിയ ഔദ്യോഗിക മാർ​ഗനിർദേശങ്ങളിൽ വന്ദേമാതരം ആലപിക്കാൻ നിർദേശമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ ഓഫീസും പുറത്തിറക്കിയ ഔദ്യോഗിക മാർ​ഗനിർദേശങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്നില്ല. ദേശീയ ഗാനാലാപനം മതിയെന്നാണ് പൊതു ഭരണ വകുപ്പിന്റെ ഉത്തരവിലുള്ളത്. അതേസമയം വന്ദേമാതരം നിർബന്ധമാക്കണം എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിന് വിരുദ്ധമായാണ് പൊതുഭരണ വകുപ്പിന്റെ മാർ​ഗനിർദേശങ്ങൾ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പതാക ഉയർത്തൽ, സന്ദേശം നൽകൽ, അതിനുശേഷം ദേശീയഗാനാലാപനം എന്നിവ മതിയാകുമെന്നാണ് പ്രോട്ടോക്കോൾ ഓഫീസിന്റെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവിലുള്ളത്. ഇതിൽ വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന് പ്രത്യേകം പറയുന്നില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

0
എറണാകുളം: എറണാകുളം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം....

പ്രിയദർശിനി പദ്ധതി : സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ ; പ്രതിദിന കളക്ഷൻ കുറഞ്ഞു

0
കൊച്ചി : പ്രിയദർശിനി സർവീസിന് ശേഷം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ...

എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് താഴ്ചയിലേക്ക് പതിച്ച സംഭവം ; പൈലറ്റ് മയക്കുമരുന്ന്...

0
ഡൽഹി: പറക്കലിനിടെ എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് താഴ്ചയിലേക്ക് പതിച്ച...

ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം ; യുവാവ് പിടിയിൽ

0
ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം...