മ​ല​യാ​ള​ത്തി​ലെ പ്രമുഖ നാല് ന​ട​ൻ​മാ​രി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യി ; പുതിയ ആ​രോ​പ​ണ​വു​മാ​യി ന​ടി മി​നു മു​നീ​ര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ നാ​ലു ന​ട​ൻ​മാ​രി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി മി​നു മു​നീ​ര്‍. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നോ​ബി​ള്‍, വി​ച്ചു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്ന് ത​നി​ക്ക് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡ​ന​മു​ണ്ടാ​യെ​ന്ന് മി​നു ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്. അ​മ്മ​യി​ല്‍ അം​ഗ​ത്വം ല​ഭി​ക്കാ​ന്‍ ഇ​ട​വേ​ള ബാ​ബു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ‘ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ’ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ജ​യ​സൂ​ര്യ ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന് മി​നു ആ​രോ​പി​ച്ചു. ത​നി​ക്ക് അ​ടു​ത്ത് ഫ്ലാ​റ്റു​ണ്ടെ​ന്നും അ​ങ്ങോ​ട്ട് വ​രാ​ൻ പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. റ​സ്റ്റ് റൂ​മി​ൽ പോ​യി​ട്ടു​വ​ന്ന​പ്പോ​ൾ ജ​യ​സൂ​ര്യ പു​റ​കി​ൽ​നി​ന്നു കെ​ട്ടി​പ്പി​ടി​ച്ചു ചും​ബി​ച്ചു. ഫ്ലാ​റ്റി​ലേ​ക്ക് വ​രാ​ൻ ക്ഷ​ണി​ച്ചു. പി​ന്നീ​ട് ശ​ല്യം ഉ​ണ്ടാ​യി​ല്ല. ആ​രോ​ടെ​ങ്കി​ലും ഇ​ക്കാ​ര്യം പ​റ​യാ​ൻ പേ​ടി​യാ​യി​രു​ന്നെ​ന്നും ന​ടി പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...