നിർമാണം നടക്കുന്നിടത്ത്​ മണ്ണിടിഞ്ഞു ; തൊഴിലാളികള്‍ തലനാരിഴക്ക്​ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോ​ണ്‍ക്രീ​റ്റ് പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. തൊ​ഴി​ലാ​ളി​ക​ള്‍ ത​ല​നാ​രി​ഴ​ക്ക്​ രക്ഷപെട്ടു. മ​ല​യി​ന്‍കീ​ഴ് പോ​സ്റ്റ്​ ഓ​ഫി​സി​ന്​ എ​തി​ര്‍വ​ശ​ത്തെ സ്വ​കാ​ര്യ​ഭൂ​മി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍നി​ന്ന്​ വ​ൻ ശ​ബ്ദ​ത്തോ​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്. ഈ ​സ​മ​യം സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യെ​ത്തി​യ​വ​ര്‍ ക​ണ്ട​ത് 50 കി​ലോ​യി​ല​ധി​കം ലോ​ഡ് വ​രു​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ്. 17 തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പു​റ​ത്തു​പോ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. മാ​സ​ങ്ങ​ളാ​യി സ്ഥ​ല​ത്ത് വ​ന്‍തോ​തി​ല്‍ മ​ണ്ണെ​ടു​ക്കുക​യാ​യി​രു​ന്നു. മ​ണ്ണ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്തെ അ​തി​രു​ക​ള്‍ ബ​ല​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്നതിനി​ടി​യി​ലാ​യി​രു​ന്നു അപകടം. നാ​ല് ല​ക്ഷം രൂ​പ​യു​ടെ പ​ണി​സാ​ധ​ന​ങ്ങ​ള്‍ മ​ണ്ണി​ന​ടി​യി​ല്‍പോ​യ​താ​യി തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. തി​രു​മ​ല സ്വ​ദേ​ശി​യും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉടമയുമാ​യ ശി​വ​ന്‍റേതാണ്​ ഭൂ​മി. ഷോ​പ്പി​ങ് മാ​ളിന്​ പാ​ര്‍ക്കി​ങ് സ്ഥ​ല​മൊ​രു​ക്കാ​ൻ മ​ണ്ണ് നീ​ക്കുക​യാ​യി​രു​ന്നെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. മ​ണ്ണി​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...