കോതമംഗലം : കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ മുൻപിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടുരുന്ന വാഹനത്തിൽ നിന്നും മോഷണം നടത്തുന്നതിനിടയിൽ ഒരാൾ പിടിയിൽ. പാലക്കുഴ കാരമല വടകരതടത്തിൽ വീട്ടിൽ മത്തായി മകൻ ബേബി (56) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹജരാക്കി റിമാന്റ് ചെയ്തു.
വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയില്‍ മോഷ്ടാവ് പിടിയില്‍
RECENT NEWS
Advertisment