Tuesday, May 7, 2024 8:23 am

പോലീസ് വേഷത്തിൽ കള്ളന്മാർ ; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രാജാസർ-ബിക്കാനീർ റോഡിൽ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 27 ലക്ഷം രൂപയും രണ്ട് കിലോഗ്രാം തൂക്കമുള്ള 20 സ്വർണ ബിസ്‌ക്കറ്റുകളും (ഏകദേശം 1.10 കോടി രൂപ വിലയുള്ള) 15 പവൻ വജ്രാഭരണങ്ങളും (1.25 കോടി രൂപ വിലമതിക്കുന്ന) 18 ലക്ഷം രൂപയും കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുംബൈയിലെ സിയോൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു ;10 പേർക്ക് രോഗബാധ

0
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ ...

പാറിപ്പറന്ന്..; മു​ഖ്യ​മ​ന്ത്രി ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോയി

0
ദു​ബാ​യ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോ​യി. തി​ങ്ക​ളാ​ഴ്ച...

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങള്‍ അവസാനിപ്പിക്കണം ; അശോക യൂണിവേഴ്സിറ്റി വിസിക്ക് കത്തയച്ച്...

0
ഗുഡ്‍ഗാവ്: ഗസ്സക്കെതിരായ യുദ്ധത്തില്‍ ലോകമെമ്പാടും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ...

എം.ജി സർവകലാശാല കാംപസിൽ യൂനിയൻ ചെയർമാന് അപ്രഖ്യാപിത വിലക്ക്; മൗനം പാലിച്ച് എസ്.എഫ്.ഐ

0
കോട്ടയം: എം.ജി സർവകലാശാല കാംപസിൽ എസ്.എഫ്.ഐ നേതാവ് കൂടിയായ യൂനിയൻ ചെയർമാന്...