ഇന്ത്യ-ബംഗ്ലാദേശ് മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ് ഇരു രാജ്യങ്ങളിലെയും റെയിൽവേ മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്ലാം സുജോണും വീഡിയോ കോണ്ഫറൻസിംഗ് വഴി പരിപാടി ഫ്ളാഗ് ഓഫ് ചെയ്യുക. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങുകൾ നടക്കുക.

ആഴ്ചയിൽ രണ്ടു ദിവസം ട്രെയിൻ ഓടും. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ നിന്ന് 513 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധാക്ക കൻറോൺമെൻറിൽ ഒൻപത് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. പുതിയ ട്രെയിൻ സർവീസ് ഇന്ത്യയുമായും ബംഗ്ലാദേശുമായും ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് വടക്കുകിഴക്കൻ അതിർത്തി റെയിൽവേ വക്താവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...