ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഫ്ഗാനിസ്താനെതിരേ ട്വന്റി-20 ക്രിക്കറ്റ് പരമ്പര നേടിയതോടെ അവസാനമത്സരത്തിൽ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ. ഇതുവരെ അവസരം ലഭിക്കാത്ത കളിക്കാരെ ഇറക്കാനാണ് പദ്ധതി. ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗംകൂടിയാണിത്. വ്യാഴാഴ്ച രാത്രി 7.30-നാണ് ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ടി-20 മത്സരം. ഓപ്പണറായി വൈഭവ് സൂര്യവംശിയെ പരീക്ഷിക്കും. അഭിഷേക് ശർമയോ സഞ്ജു സാംസണോ പുറത്തിരിക്കും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കാൻ സാധ്യതയുണ്ട്. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് അവസരം ലഭിക്കും. മറ്റൊരു ഓൾറൗണ്ടറായ ശിവം ദുംബെയെ പുറത്തിരുത്താനും സാധ്യതയുണ്ട്. ബൗളിങ്ങിൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകും. പകരം യാഷ് ഠാക്കൂർ ഇറങ്ങും. വരുൺ ചക്രവർത്തിക്ക് പകരം ടീമിലെത്തിയ രവി ബിഷ്ണോയ് സ്ഥാനം നിലനിർത്തും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ദിഷ സാലിയൻ മരണക്കേസിലെ സി.ബി.ഐ നടപടി; നാളെ ഡൊണാൾഡ് ട്രംപിന്റെ പേരും കേസിൽ ഉൾപ്പെട്ടേക്കാമെന്ന്...

0
മുംബൈ: മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ സെക്രട്ടറി ദിഷ...

റാന്നിയിൽ അനധികൃത പാർക്കിംഗ് വ്യാപകം : നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പും പോലീസും

0
റാന്നി : സംസ്ഥാന പാതയിൽ റാന്നി ടൗൺ കേന്ദ്രീകരിച്ച് അനധികൃത വാഹന...

ഡോ.വി.മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടറായി ചുമതലപ്പെടുത്തി

0
തിരുവനന്തപുരം: ഡോ.വി.മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു....

ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാളായ യുവമോർച്ച നേതാവ് കീഴടങ്ങി

0
ആലപ്പുഴ: കറ്റാനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ...