തിരുവല്ല ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ റെസ്‌ക്യൂ ഓഫിസര്‍ വി. ​വി​നീ​ത് ബൈക്ക് അപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: ബൈ​ക്കി​ല്‍ മി​നി​ലോ​റി​യി​ടി​ച്ച്‌ ബൈക്ക് യാത്രികന്‍ മ​രി​ച്ചു. തി​രു​വ​ല്ല ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ വി. ​വി​നീ​ത് (34) ആ​ണ് മ​രി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെയായിരുന്നു  അ​പ​ക​ടം. വി​നീ​ത് സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ മി​നി​ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാര്യ:അശ്വതി മകള്‍ : വേദശ്രീ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...