പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ വരവേല്‍ക്കാന്‍ തിരുവല്ല ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ വരവേല്‍ക്കുവാന്‍ തിരുവല്ല ഒരുങ്ങി. ഫെബ്രുവരി 27നാണ് തിരുവല്ലയിൽ യാത്ര എത്തുന്നത്‌. ഇതിന്റെ മുന്നോടിയായി തിരുവല്ല നിയോജക മണ്ഡലത്തില്‍ ഉടനീളം ബഹുവര്‍ണ്ണ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.വർഗീസ് മാമ്മന്റെയൊപ്പം  ഡിസിസി ജനറൽ സെക്രട്ടറി ആർ ജയകുമാർ, യുഡിഎഫ് മണ്ഡലം കൺവീനർ ലാൽ നന്ദാവനം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശ്ശേരി, തിരുവല്ല ടൗൺ മണ്ഡലം പ്രസിഡന്റ് രതീഷ് പാലായിൽ, തിരുവല്ല ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് മലയിൽ, ഐ.എന്‍.റ്റി.യു.സി പ്രസിഡന്റ് ശ്രീകാന്ത് എന്നിവര്‍ ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

 

പോസ്റ്ററും ഫ്ളക്സ് ബോർഡും സ്ഥാപിച്ചപ്പോൾ.

എത്തിച്ചേരുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജഗമണ്ഡലത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ പോസ്റ്റർ പതിപ്പിക്കുകയും ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...