ഡയാലിസിനുള്ള മരുന്നുകളും മാസ്‌ക്കുകളും കൈമാറി തിരുവല്ല ലയണ്‍സ് ക്ലബ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഡയാലിസിനുള്ള മരുന്നുകളും മാസ്‌ക്കുകളും തിരുവല്ല ലയണ്‍സ് ക്ലബ് ആരോഗ്യവകുപ്പിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ ലയണ്‍ ക്ലബ് തിരുവല്ല പ്രസിഡന്റ് കെ.ജി തോമസ് മരുന്നുകളും മാസ്‌ക്കും ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജയ്ക്ക് കൈമാറി.

ഡയാലിസിസിന് ഇന്‍ജക്ഷനുള്ള 208 എറിത്രോപോയ്റ്റിന്‍ മരുന്നും 4000 മാസ്‌ക്കുകളുമാണ് കൈമാറിയത്. എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, തിരുവല്ല ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ചെറിയാന്‍ പോളചിറക്കല്‍, സെക്രട്ടറി അനു ടി.ജോര്‍ജ്, അഡ്മിനിട്രേറ്റര്‍ സുരേഷ് ജയിംസ് വഞ്ചിപാലം എന്നിവര്‍ പങ്കെടുത്തു. തിരുവല്ല ലയണ്‍സ് ക്ലബിന്റെ ഭാഗത്തുനിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ജില്ലാ ഭരണകൂടത്തിന് എത്തിക്കുമെന്ന് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...