സിപിഐ (എം) വി.കോട്ടയം അന്തിചന്ത ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കിറ്റ്‌ വിതരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : സിപിഐ(എം) വി. കോട്ടയം  അന്തിചന്ത ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ 151 -ൽ പരം കുടുംബങ്ങൾക്ക് പച്ചക്കറിയുടെയും  പലവ്യഞ്ജനങ്ങളുടെയും  കിറ്റ് വിതരണം  ചെയ്തു. അന്തിചന്ത, തലയറ , ചുതുപ്പാറ , കല്ലേലികുഴി, മംഗലശ്ശേരിപടി, എൽ പി എസ് സ്കൂൾ, മേശിരി മുരുപ്പ് എന്നിവിടങ്ങള്‍ആയിരുന്നു വിതരണം.

ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംലാൽ  കിറ്റ്‌ വിതരണം ഉത്ഘാടനം ചെയ്തു. വി. കോട്ടയം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ജി പുഷ്പരാജൻ, രമേശ്, സതീഷ്,  ഷിബു ചെറിയാൻ, ഡി. സജി എന്നിവർ കിറ്റ്‌ വിതരണത്തിന് നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...