തിരുവല്ല മാർത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്റർ 30-ആം വാർഷിക ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  മാർത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്ററിന്റെ 30-ആം വാർഷികാഘോഷം ദോഹ സാത്തർ റെസ്റ്റോറെന്റിൽ വെച്ച് നടന്നു. കോളേജ് അലുംനി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർഥിയും ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ.ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി  നിഷാ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം മാത്യു വാർഷിക കണക്കും അവതരിപ്പിച്ചു. കൾച്ചറൽ സെക്രട്ടറി  സിബു എബ്രഹാം മീറ്റിംഗിന് സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷീല സണ്ണി നന്ദിയും രേഖപ്പെടുത്തി.  ഖത്തർ യൂണിവേഴ്സിറ്റി എൻവിയോണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയ ജോഷ് ജോൺ ജിജിന് ആദരവ് നൽകുകയും, 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡും വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ സിജു മോഹൻ റോണി എബ്രഹാം, ജിജി ജോൺ, ജെൻസൺ എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...