തെരുവുനായ്​ ശല്യത്തിൽ വലഞ്ഞ്​ പെരിങ്ങര നിവാസികൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ തെരുവുനായ്​ ശല്യം രൂക്ഷം. പഞ്ചായത്തിലെ പെരിങ്ങര-ചാത്തങ്കരി, പെരിങ്ങര-സ്വാമി പാലം, മൂവിടത്ത്പടി-കാരയ്ക്കൽ, ചാത്തങ്കരി-മേപ്രാൽ റോഡുകളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചത്​.

റോഡി​ൻെറ ചിലയിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ കാൽനടക്കാരായ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നത്​ ഭീതി പരത്തുന്നു. ഇരുചക്രവാഹനങ്ങൾക്കുനേരെ കുരച്ചുചാടുന്നത്​ അപകടത്തിനിടയാക്കുന്നു. കുരച്ചുചാടുന്ന നായ്​ക്കളെ കണ്ട് ഭയന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റ സംഭവമുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. തെരുവുനായ്​ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആരംഭിച്ചതായും ഇതി​ൻെറ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പ്രസിഡൻറ് മിനിമോൾ ജോസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...