തിരുവല്ല: തിരുവല്ലയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ നടത്തിപ്പുകാരായ മുരുകൻ, ഉഷാ ദമ്പതികൾക്ക് മർദ്ദനമേറ്റു. തിരുവല്ലയിലെ മന്നംക്കരചിറ ജംഗ്ഷൻ സമീപമുള്ള ശ്രീമുരുകൻ ഹോട്ടലിലാണ് അതിക്രമം ഉണ്ടായത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജാ, സംസ്ഥാന സമിതി അംഗം നന്ദകുമാർ, ജില്ലാ സെക്രട്ടറി എ. വി.ജാഫർ, കോഴഞ്ചേരി യൂണിറ്റ് പ്രസിഡന്റ് റോയിച്ചൻ എന്നിവര്‍ അക്രമം നടന്ന ഹോട്ടല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തിരുവല്ലയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം – ഹോട്ടൽ അടിച്ചു തകർത്തു
RECENT NEWS
Advertisment