തിരുവല്ലയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം – ഹോട്ടൽ അടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ലയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ നടത്തിപ്പുകാരായ മുരുകൻ, ഉഷാ ദമ്പതികൾക്ക് മർദ്ദനമേറ്റു. തിരുവല്ലയിലെ മന്നംക്കരചിറ ജംഗ്ഷൻ സമീപമുള്ള ശ്രീമുരുകൻ ഹോട്ടലിലാണ് അതിക്രമം ഉണ്ടായത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജാ, സംസ്ഥാന സമിതി അംഗം നന്ദകുമാർ, ജില്ലാ സെക്രട്ടറി എ. വി.ജാഫർ, കോഴഞ്ചേരി യൂണിറ്റ് പ്രസിഡന്റ് റോയിച്ചൻ എന്നിവര്‍ അക്രമം നടന്ന ഹോട്ടല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...