പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് യുവമോർച്ചയുടെ തിരംഗയാത്ര തിരുവല്ലയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ തിരംഗയാത്ര നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ വിജയകുമാർ മണിപ്പുഴ യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌ ആലംതുരുത്തിക്ക് പതാക കൈമാറിക്കൊണ്ട് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പൊടിയാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തിരംഗയാത്ര തിരുവല്ലയുടെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. സുരേഷ് ഓടക്കൽ, പ്രസന്നകുമാർ കുറ്റൂർ, അനീഷ് വർക്കി, രാജ് പ്രകാശ് വേണാട്, അനിൽ അപ്പു, സജിത്ത് നിരണം, രാജീവ്‌ പരിയാരത്തുമല, കണ്ണൻ മുത്തൂർ, വിനോദ് കുന്നന്താനം, വിനോദ് തോട്ടഭാഗം, നരേന്ദ്രൻ ചെമ്പകവേലിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....