തിരുവമ്പാടി കൊലപാതകം ; പ്രതി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. അയല്‍വാസി രജീഷ് ആണ് തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയിലായത്. സംഭവസ്ഥലത്ത് ഇന്ന് തെളിവെടുപ്പിനെത്തിക്കുമെന്നു തിരുവമ്പാടി സിഐ  സുമിത്ത് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലില്‍ തൊടികയില്‍ മോഹന്‍ദാസിനെ അയല്‍വാസിയായ രജീഷ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

കൊലയ്ക്കുശേഷം പ്രതിയായ രജീഷ് ഒളിവില്‍ പോവുകയായിരുന്നു. ടൈല്‍ കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതാണ് മരണകാരണമെന്ന് സൂചനയുണ്ടെങ്കിലും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ടൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...