സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു. 1472 പോയിന്റുമായി ബഹുദൂരം മുൻപിൽ ആണ് തിരുവനന്തപുരം. 694 പോയിന്റുമായി തൃശ്ശൂർ പോയിന്റുമായി രണ്ടാമതും പാലക്കാട് 615 പോയിന്റുമായി മൂന്നാമതുമായാണ് പോയിന്റ്‍പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ മൂന്നാമത് എത്തിച്ചത്. അത്‌ലറ്റിക്സിൽ പാലക്കാട് ആണ് ഒന്നാമത്. ​ഗെയിംസിലും അത്ലറ്റിക്സിലും മികവാർന്ന പ്രകടനം കാഴ്ച വെച്ചതോടെയാണ് തിരുവനന്തപുരം എതിരാളികളെ ബഹു​ദൂരം പിന്നിലാക്കിക്കൊണ്ട് പോയിന്റ്പട്ടികയിൽ മുന്നോട്ട് കുതിച്ചത്. അത്ലറ്റിക്സ് മത്സരങ്ങളിൽ 114 പോയിന്റിന്റെ ലീഡ് പാലക്കാടിനുണ്ടെങ്കിലും പട്ടികയിൽ ഉയർച്ച താഴ്ചകൾക്കുള്ള സാധ്യത ഇനിയുമേറെയാണ്.

സ്കൂളുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ 40 പോയിന്റുമായി പുനലുംപാറ ഒന്നാമതും 34 പോയിന്റുമായി മുണ്ടൂർ രണ്ടാമതുമാണുള്ളത്. 33 പോയിന്റുള്ള നാവാമുകുന്ദയാണ് മൂന്നാം സ്ഥാനത്തുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ

0
കൊച്ചി: അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ...

ശബരിമല വനമേഖലയിലെ ആദിവാസികള്‍ക്ക് വരദാനമായി മുട്ടിപ്പഴങ്ങള്‍

0
പത്തനംതിട്ട : കനത്ത മഴ മൂലം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് ശബരിമല...

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം

0
തിരുവനന്തപുരം: നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി...

ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്

0
വാഷിങ്ടണ്‍: ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ്...