Tuesday, May 7, 2024 9:48 pm

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാക്കളെ ആക്രമിച്ചു ; അഞ്ച് ദിവസത്തിനു ശേഷം കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്തു. മെഡിക്കൽ കോളേജ് പോലീസ് ആണ് കേസ് എടുത്തത്. മർദനമേറ്റ അഖിലിൻ്റെ മൊഴി അനുസരിച്ചാണ് കേസ്. മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ, സെക്യൂരിറ്റി എന്നിവർ മർദിച്ചു എന്നാണ് കേസ്. ഇന്നലെയാണ് അഖിൽ പോലീസിന് മൊഴി നൽകിയത്. അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മർദിച്ചു എന്നാണ് മൊഴി. അഖിലിനെ നിർബന്ധ പൂർവ്വം വിളിച്ചു വരുത്തിയാണ് കേസിനുള്ള മൊഴി എടുത്തത് എന്ന് പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് കേസ് എടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. യുവാക്കൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് പോലീസിൻ്റെ ഭാഷ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി

0
കുവൈത്ത്: കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികൾ കൈമാറ്റം...

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം ; വിശദീകരണം തേടി ഗതാഗതമന്ത്രി കെ...

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം...

എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസെടുത് പോലീസ്

0
തിരുവനന്തപുരം : എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ...

സെലിബ്രിറ്റികൾ പരസ്യങ്ങളിലെ പ്രസ്താവനകളിൽ ഉത്തരവാദികൾ; നിരീക്ഷിച്ച് സുപ്രിംകോടതി

0
നൃൂഡൽഹി : പരസ്യങ്ങളിലെ പ്രസ്താവനകളുടെ ഉത്തരവാദിത്തം അതിൽ അഭിനയിക്കുന്ന താരങ്ങൾക്കുമുണ്ടെന്ന് സുപ്രിം...