തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ ഇരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ ഇരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. കെ എച്ച്‌ ആര്‍ ഡബ്ല്യു എസ് ഐസൊലേഷന്‍ മുറിയില്‍ ചികിത്സയിലായിരുന്ന 72 കാരിയാണ് ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്സ് ഭക്ഷണം നല്‍കിയ ശേഷം കഴിച്ചു തീര്‍ന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.

ഉടനെ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച്‌ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മാനസിക രോഗവിദഗ്ധര്‍ നേരത്തേ തന്നെ രോഗിയെ പരിശോധിച്ച്‌ മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നേരത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...