ചെങ്ങന്നൂർ : തിരുവൻവണ്ടുർ ഹയർ സെക്കന്ററി സ്കൂളിലെ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും തുണി സഞ്ചി വിതരണവുംസ്കൂൾ പ്രിൻസിപ്പാൾ പി. വിജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വീടുകൾ തോറും കയറി കുട്ടികൾ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും തുണി സഞ്ചി വിതരണം നടത്തുകയും ചെയ്തു. സൗഹൃദ ക്ലബ് കോർഡിനേറ്റർ രശ്മി കെ.ആർ, പൊളിറ്റിക്സ് വിഭാഗം അധ്യാപികയായ ബീന.എസ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
തിരുവൻവണ്ടുർ ഹയർ സെക്കന്ററി സ്കൂളിലെ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും തുണി സഞ്ചി വിതരണവും നടന്നു
RECENT NEWS
Advertisment