തോട്ടക്കോണത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മഹാദേവ ഹിന്ദു സേവാ സമിതി, തോട്ടക്കോണം പ്രാദേശിക സഭ, പന്തളം പ്രിസൈസ് കണ്ണാശുപത്രി, മുത്തൂറ്റ് ലബോറട്ടറി എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ തോട്ടക്കോണം 126-ാം നമ്പർ എൻ.എസ്എസ്.കരയോഗ മന്ദിരത്തിൽ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. ഡോ. അശ്വിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ സൗജന്യ പ്രമേഹ നിർണ്ണയവും കൊളസ്ട്രോൾ രക്തസമ്മർദ്ദ പരിശോധനകളും  നടത്തി. നിരവധിയാളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

പ്രിസൈസ് ഐകെയർ ഹോസ്പിറ്റലിൽ നിന്നും ഡോ.അശ്വിൻ, ഷിബിൻ, ജിഷ്ന, നിസ്സ്ലി, എന്നിവരും പന്തളം മുത്തൂറ്റ് ഹെൽത്ത് പ്ളസിൽ നിന്ന് ഷാജി വർഗീസ്, ലാബ് ടെക്നിഷ്യരായ അഞ്ചു.എം, അർച്ചന, പ്രവീണ, അനിൽ, ഷിബു എന്നിവരും പ്രാദേശികസഭ സെക്രട്ടറി സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എം ജി ബിജുകുമാർ, മനു കുമാർ എന്നിവരും ചേര്‍ന്ന്  ക്യാമ്പിന് നേതൃത്വം നൽകി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...