തിരുവൻവണ്ടുർ ഹയർ സെക്കന്ററി സ്കൂളിലെ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും തുണി സഞ്ചി വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടുർ ഹയർ സെക്കന്ററി സ്കൂളിലെ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും തുണി സഞ്ചി വിതരണവുംസ്കൂൾ പ്രിൻസിപ്പാൾ പി. വിജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വീടുകൾ തോറും കയറി കുട്ടികൾ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും തുണി സഞ്ചി വിതരണം നടത്തുകയും ചെയ്തു. സൗഹൃദ ക്ലബ് കോർഡിനേറ്റർ രശ്മി കെ.ആർ, പൊളിറ്റിക്സ് വിഭാഗം അധ്യാപികയായ ബീന.എസ് തുടങ്ങിയവർ പരിപാടികള്‍ക്ക്  നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...