തിരുമൂലപുരത്ത് കലോത്സവം ഇത്‌ അഞ്ചാം വർഷം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്ഥിരം വേദി ആണ് തിരുമൂലപുരം. 2015 മുതൽ 2024 വരെ അഞ്ചാം വർഷമാണ് ഇപ്പോൾ കൗമാര കലാ മാമാങ്കമായ റവന്യു ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. 2015 -2016, 2017-2018,2018-2019 വരെ തുടർച്ചയായി ഇവിടെ കലോത്സവം നടന്നതിന് ശേഷം പിന്നീട് 2022-2023,2023-2024 വർഷത്തെ കലോത്സവങ്ങൾ ആണ് നടന്നത്. എസ് എൻ വി എസ് എച്ച് എസ് തിരുമൂലപുരം, തിരുമൂലവിലാസം യു പി എസ്, എം ഡി ഇ എം എൽ പി എസ്,ബാലികമഠം എച്ച് എസ് എസ്, ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച് എസ് എസ് എന്നീ സ്‌കൂളുകൾ ആണ് തിരുമൂലപുരത്തെ സ്ഥിരം കലോത്സവ വേദികൾ. ഈ മാസം 29 വരെ നടക്കുന്ന കലോത്സവത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള അയ്യായിരത്തോളം കലാ പ്രതിഭകൾ ആണ് മാറ്റുരക്കുന്നത്. കലോത്സവ മത്സര ഇനങ്ങളിൽ ഈ വർഷം പുതിയതായി അഞ്ച് ഗോത്ര കലാ രൂപങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും പ്രധാന സവിശേഷതയാണ്. അഞ്ച് സ്‌കൂളുകളിലായി 19 വേദികളിൽ ആണ് കലമത്സരങ്ങൾ നടക്കുന്നത്. അടുത്തടുത്ത വേദികൾ ആയതിനാൽ കുട്ടികൾക്കും അദ്ധ്യാപകർക്കും വേദികൾ തേടി അലയേണ്ട എന്നതും പ്രധാന കാര്യമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....