തൊടുപുഴ വധക്കേസ് ; ജോമോനെതിരെ ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: തൊടുപുഴ ബിജു വധക്കേസിൽ മുഖ്യപ്രതി ജോമോനെതിരെ ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ. ജോമോൻ ബിജുവിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി. ബിസിനസ് പിരിഞ്ഞപ്പോൾ ജോമോൻ ബിജുവിനാണ് പണം നൽകാനുണ്ടായിരുന്നത്. നിലവിലെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും മഞ്ജു പറഞ്ഞു. ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഇവർ തമ്മിലുള്ള ബിസിനസ് വേർപിരിയുമ്പോൾ ഒരു ധാരണയുണ്ടാക്കിയിരുന്നു.

ഇതുപ്രകാരം വാഹനമടക്കമുള്ള ചില കാര്യങ്ങൾ കൈമാറണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ബിജു പാലിച്ചില്ലെന്നായിരുന്നു ജോമോൻ്റെ മൊഴി. ഇതുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ സംഘാം​ഗങ്ങളുടെ സഹായം ജോമോൻ തേടിയത്. തട്ടിക്കൊണ്ടുപോകുന്നതിനിടെ ബിജുവിന് ക്രൂരമായ മർദനമേൽക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...