കാഞ്ഞാറില്‍ ഉരുള്‍പൊട്ടി അഞ്ചു പേര്‍ ഒലിച്ചുപോയി ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴക്ക് സമീപം കുടയത്തൂരില്‍ സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി. ചിറ്റടിചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. സോമന്റെ അമ്മ തങ്കമ്മ, സോമന്റെ കൊച്ചുമകന്‍ ദേവാനന്ദ് (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സോമന്‍, സോമന്റെ  ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. രാത്രി ഇവിടെ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...