തൊടുപുഴ : കോടതിയില്‍ കേസിന്റെ വിചാരണയ്ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ ആലുവ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഉച്ചയോടുകൂടിയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ നഗരമധ്യത്തില്‍ തടഞ്ഞ ശേഷമാണ് ഇയാളെയും കൊണ്ട് കടന്നു കളഞ്ഞത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ സി.ഐ സൈജു കെ. പോളിന്റെ നേതൃത്വത്തില്‍ ഇവരെ ചൊവ്വര കടവ് ഭാഗത്തു വച്ച് പിടികൂടി
വിചാരണയ്ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ ആലുവ പോലീസ് പിന്തുടര്‍ന്ന് പിടികൂടി
RECENT NEWS
Advertisment