പറവൂരില്‍ കരിങ്കല്‍ ക്വാറിയിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു ; പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പറവൂരില്‍ കരിങ്കല്‍ ക്വാറിയിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കാട്ടാമ്പള്ളി മറ്റത്തില്‍ ശശി എന്ന തൊഴിലാളിയാണ് അപകടത്തില്‍പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്. മണീട് വില്ലേജ് ഓഫീസിന് സമീപം പ്രവത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാറമടക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....